astrology

മേടം : ആഗ്രഹ സാഫല്യമുണ്ടാകും. ക്ഷേത്രദർശനം നടത്തും. പരിശ്രമം വേണ്ടിവരും.

ഇടവം : സാമ്പത്തിക പുരോഗതി. മനസമാധാനം ഉണ്ടാകും. സമാധാനപരമായ അന്തരീക്ഷം.

മിഥുനം : പരീക്ഷണങ്ങളിൽ വിജയം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. കർമ്മപദ്ധതികൾ ഏറ്റെടുക്കും.

കർക്കടകം : അഭിലാഷങ്ങൾ സഫലമാകും. നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവകാര്യ വിജയം.

ചിങ്ങം : ചിന്തകൾക്കതീതമായി പ്രവർത്തിക്കും. സുദീർഘമായ ചർച്ചകൾ. യാത്രകൾ വേണ്ടിവരും.

കന്നി : അനിശ്ചിതാവസ്ഥ പരിഹരിക്കും. അഭിപ്രായ സമന്വയമുണ്ടാകും. പ്രാർത്ഥനകളാൽ വിജയം.

തുലാം : പുതിയ മേഖലകൾ തേടും. ധനം വന്നുചേരും. ആശയക്കുഴപ്പങ്ങൾ പരിഹരിക്കും.

വൃശ്ചികം : പുതിയ വാഹന ലഭ്യത. പരീക്ഷകളിൽ വിജയം. തീർത്ഥയാത്രകൾ നടത്തും.

ധനു : മാതാപിതാക്കളുടെ നിർദ്ദേശം സ്വീകരിക്കും. ദുരഭിമാനം ഉപേക്ഷിക്കും. ചെലവിനങ്ങൾക്ക് നിയന്ത്രിക്കണം.

മകരം : സാഹചര്യങ്ങളെ അതിജീവിക്കും. പ്രവർത്തന പുരോഗതി. യുക്തിപൂർവമുള്ള സമീപനം.

കുംഭം : പുതിയ കാര്യങ്ങൾ ഏറ്റെടുക്കും. തൊഴിൽനേട്ടം. ഉദാസീന മനോഭാവം കാട്ടും.

മീനം : ചിന്തിച്ച് പ്രവർത്തിക്കും. മാനസിക സന്തോഷം. അനുകൂല തീരുമാനങ്ങൾ.