palakkad

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് തീപിടിത്തം. രണ്ട് കടകൾ കത്തി നശിച്ചു. ബേക്കറികളിലാണ് തീപിടിത്തമുണ്ടായത്.അഗ്നിശമനസേന എത്തി തീയണച്ചു. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടിത്തത്തിന്റെ നാശനഷ്ട കണക്ക് വ്യക്തമായിട്ടില്ല.