ഡിസ്പൂർ: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര ഇന്ന് മുതൽ ആരംഭിക്കും. ബിശ്വനാഥ്, ഗോലാഘട്ട് എന്നീ സംസ്ഥാനങ്ങളിൽ നാലിടത്ത് അദ്ദേഹം റാലികൾ നയിക്കും.