
കൈവിടാനാവാതെ... ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന യൂത്ത് കോൺഗ്രസ് മീനടം മണ്ഡലം പ്രസിഡൻറ് ജസ്റ്റിൻ ജോണും, ജസ്റ്റിനെ അനുനയിപ്പിച്ചിച്ച് താഴെയിറക്കാൻ ശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയും. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ സ്ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ കട്ട് ഔട്ടും കാണാം.
