കുഞ്ഞിനും വേണം കുഞ്ഞൂഞ്ഞ്... പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിലിരുന്ന് പ്രതിഷേധിക്കുന്ന കോണ്ഗ്രസ് പ്രവർത്തകരുടെ അടുത്തേക്ക് കൊടിപിടിച്ചെത്തിയ കുട്ടികൾ.