സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്. തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ കടുംകൈ.