astrology

മേടം : പരീക്ഷണങ്ങളിൽ വിജയം. നല്ല ആശയങ്ങൾ സ്വീകരിക്കും. കീർത്തിയും ആദരവും.

ഇടവം: കാര്യങ്ങൾ ഫലപ്രാപ്തി നേടും. ധർമ്മപ്രവൃത്തികൾ ചെയ്യും. തൃപ്തികരമായ മാറ്റം.

മിഥുനം: സമാന ചിന്താഗതിക്കാരുമായി അടുപ്പം. സാമ്പത്തിക ലാഭം. യുക്തമായ തീരുമാനങ്ങൾ.

കർക്കടകം: ജാഗ്രതയോടെ പ്രവർത്തിക്കും. ക്രമാനുഗതമായ ഉയർച്ച. നിസഹായാവസ്ഥ തരണം ചെയ്യും.

ചിങ്ങം: ജാമ്യം നിൽക്കരുത്. പദ്ധതികളിൽ വിജയം. ലക്ഷ്യപ്രാപ്തി നേടും.

കന്നി : കൃഷിയിൽ വിജയം. യാത്രകൾ വേണ്ടിവരും. സംഘടനാ പ്രവർത്തനങ്ങൾ.

തുലാം : പുതിയ ആശയങ്ങൾ സ്വീകരിക്കും. ഉറച്ച തീരുമാനങ്ങൾ. സദ്ചിന്തകൾ വർദ്ധിക്കും.

വൃശ്ചികം : പ്രവർത്തനങ്ങൾ തുടങ്ങും. നല്ല ശീലങ്ങൾ പകർത്തും. അഭിപ്രായ വ്യത്യാസങ്ങൾ തീരും.

ധനു : സാഹചര്യങ്ങളെ നേരിടും. സാമ്പത്തിക നേട്ടം. ശാന്തിയും സന്തോഷവും.

മകരം : ജാഗ്രതയോടെ പ്രവർത്തിക്കും. ക്രമാനുഗതമായ ഉയർച്ച. നിസഹായവസ്ഥ തരണം ചെയ്യും.

കുംഭം : ആത്മീയ ചിന്തകൾ വർദ്ധിക്കും. പ്രതിബന്ധങ്ങൾ തരണം ചെയ്യും. പ്രവർത്തന വിജയം.

മീനം : വ്യവസായ മേഖലയിൽ ഉയർച്ച. ആഗ്രഹ സാഫല്യം. പുതിയ ബന്ധങ്ങൾ.