
ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ കുന്നേൽ കെ.എസ്.അനിരുദ്ധൻ (79) നിര്യാതനായി.ഭാര്യ: അയിഷ. മക്കൾ: അനിത, അനില, സുശീല,മുത്ത്. മരുമക്കൾ: എച്ച്.മണിലാൽ (ന്യൂസ് എഡിറ്റർ, കേരളകൗമുദി, കൊച്ചി),വി.പി. മിത്രൻ (കെ.എസ്.ഇ.ബി,മട്ടാഞ്ചേരി സെക്ഷൻ),ശ്രീഷ് പവിത്രൻ (ചാക്യാത്ത് എജൻസീസ്, ഐലന്റ്), സൈജൻ (ബിസിനസ്).