കണ്ണീരുത്തരം... നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തനിക്ക് സീറ്റ് നൽകാത്തതിനെത്തുടർന്ന് കോട്ടയം കുമാരനല്ലൂരിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ലതികാ സുഭാഷ്.