
വിജയാശംസകൾ ...ശ്രീശങ്കരഹാളിൽ സംഘടിപ്പിച്ച തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് വിജയാശംസകൾ നേരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ടി.എൻ പ്രതാപൻ എം.പി,എ.ഐ.സി.സി സെക്രട്ടറി ഐവാൻഡിസൂസ എന്നിവർ