g-aravindan

ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ നവാഗത സംവിധായകനുള്ള 2019 -ലെ ജി.അരവിന്ദൻ പുരസ്‌കാരം അരവിന്ദന്റെ 30 - ാം ചരമവാർഷികത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 'കുമ്പളങ്ങി നൈറ്റ്സ് " സംവിധായകനായ മധു സി. നാരായണന് സംവിധായകരായ ഷാജി എൻ. കരുൺ, ടി.കെ. രാജീവ് എന്നിവർ ചേർന്ന് നൽകുന്നു. ചലച്ചിത്ര ഫിലിം സൊസൈറ്റി ചെയർമാൻ ജി. രാജ് മോഹൻ സമീപം