k-anilkumar

ഉറപ്പോടെ നിൽക്കാം...കോട്ടയം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിക്കാൻപോകുന്നതിന് മുൻപ് കളക്ട്രേറ്റ് ജംഗ്‌ഷനിൽ പ്രവർത്തകരോട് സംസാരിക്കാനായി തടിയുടെ മുകളിൽ കയറിയപ്പോൾ സി.പി.എം.ഏരിയ സെക്രട്ടറി ബി.ശശികുമാർ സഹായിക്കുന്നു.യു.ഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫ്ലെക്സ് ബോർഡും കാണാം.