palaniswami

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസാമി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എടപ്പാടിയിലാണ് അദ്ദേഹം മത്സരിക്കുന്നത്. അണ്ണാ ഡി.എം.കെയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ എടപ്പാടിയിൽ നാല് തവണ പളനിസാമി വിജയിച്ചിട്ടുണ്ട്.