aritha-babu


ജ്യോതിഷപ്രകാരം ഈ വർഷം വിവാഹത്തിനുള്ള സമയമാണെന്നാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുപറയുന്നത്. എന്നാൽ ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞാവാം പെണ്ണുകാണൽ തീരുമാനം.