avatar


ഏറ്റവും അധികം വരുമാനം നേടിയ സിനിമ എന്ന റെക്കാഡ് തിരിച്ചുപിടിച്ച് അവതാർ. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രം ചൈനയിൽ വീണ്ടും റിലീസ് ചെയ്തതോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.