pakistani-drone


അതിർത്തി ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോണിന് നേരെ ബി.എസ്.എഫ് വെടിയുതിർത്തു. ഇന്ത്യ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലുള്ള ദിണ്ട പോസ്റ്റിന് സമീപത്തായി ഭാമിലാൽ മേഖലയിലായാണ് ഡ്രോൺ കണ്ടെത്തിയത് കൂടുതൽ റിപ്പോർട്ട് വീഡിയോയിൽ