bjp-flag-kerala

വടക്കേയിന്ത്യയിൽ പയറ്റി വിജയിച്ച ബി.ജെ.പിയുടെ ഓപ്പറേഷൻ താമര കേരളത്തിലേക്കും. സീറ്റ് വാഗ്ദാനം ചെയ്ത് ബി.ജെ.പി ഏജന്റ് സമീപിച്ചെന്ന കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തലാണ് പുതിയ ആരോപണത്തിന് പിന്നിൽ