കൊൽക്കത്ത: മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷനായി നിയമിതനായി. സിൻഹയെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു.മാർച്ച് 13നായിരുന്നു സിൻഹ പാർട്ടിയിൽ അംഗത്വമെടുത്തത്