തിരുവനന്തപുരം : സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഈ മാസം 25,26 തീയതികളിൽ മൂവാറ്റുപുഴ വാഴക്കുളത്തും യൂത്ത് ചാമ്പ്യൻഷിപ്പ് 27,28 തീയതികളിൽ കോട്ടയം മാന്നാനത്തും നടക്കും.