kamal-haasan

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ കോയമ്പത്തൂർ സൗത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അതേസമയം, ഇന്നലെ കാഞ്ചീപുരത്ത് കമലിനെ ആക്രമിക്കാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ ആരാധകനാണെന്ന് റിപ്പോർട്ട്. ഇയാൾ മദ്യപിച്ചിരുന്നു. സംഭവത്തിന് ശേഷം എം.എൻ.എം പ്രവർത്തകരുടെ മർദ്ദനമേറ്രത് മൂലം ഇയാൾ ചികിത്സയിലാണ്.