കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഏകദേശം 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.