
വോട്ട് ചെയിൻ... കോട്ടയം തിരുവാതുക്കലിലെ എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ടൗൺ ഹാളിൽ സൂക്ഷിച്ചിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ ക്രമപ്പെടുത്തിവയ്ക്കുന്ന വരണാധികാരികള്‍.