തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ഒട്ടിച്ച പോസ്റ്ററുകൾ ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കരി ഓയിൽ അടിച്ച് മായ്ച്ച് കളയുന്നു. തൃശൂർ ചിയാരത്ത് നിന്നൊരു ദൃശ്യം.