syed

ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഫി​ലിം​ ​ഒ​ഫ് ​ഇ​ന്ത്യ​ ​കേ​ര​ളം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സൈ​ൻ​സി​ന്റെ​ ​പ​തി​നാ​ലാ​മ​ത് ​എ​ഡി​ഷ​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​വി​ഖ്യാ​ത​ ​സി​നി​മ​ ​സം​വി​ധാ​യ​ക​ൻ​ ​സെ​യി​ദ് ​മി​ർ​സ​ ​നി​ർ​വ​ഹി​ച്ചു.​ ​മാ​ർ​ച്ച് ​ 26​ ​വ​രെ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​സൈ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ഇ​ക്കു​റി​ ​പൂ​ർ​ണ​മാ​യും​ ​ഓ​ൺ​ലൈ​നാ​യി​രി​ക്കും.​ ​ദേ​ശി​യ​ ​അ​ന്ത​ർ​ദേ​ശി​യ​ ​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​സൈ​ൻ​സ് ​മേ​ള​ ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​ഷോ​ർ​ട്ട് ​വി​ഡി​യോ​ക​ൾ​ക്കും​ ​ഡോ​ക്യൂ​മെ​ന്റ​റി​ക​ൾ​ക്കും​ ​ആ​യു​ള്ള​ ​ച​ല​ച്ചി​ത്രോ​ൽ​സ​വ​മാ​ണ്.​ ​പ്ര​ശ​സ്ത​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​രാ​യ​ ​സു​മ​ ​ജോ​സ​ൺ,​ ​അ​മു​ദ​ൻ​ ​പി​ ​ആ​ർ​ ,​ ​സു​ര​ഭി​ ​ശ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​ഇ​ക്കു​റി​ ​ജൂ​റി​ ​അം​ഗ​ങ്ങ​ൾ.​ ​സു​ഗ​ത​കു​മാ​രി​ ,​ ​സൊ​ളോ​ന​സ്,​ ​ജെ​റി​ ​മ​ൻ​സി​ൽ​ ​എ​ന്നി​വ​ർ​ക്ക് ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള​ ​ഹോ​മേ​ജ് ​വി​ഭാ​ഗ​വും​ ​ഇ​ത്ത​വ​ണ​ ​സൈ​ൻ​സ് ​ഫെ​സ്റ്റി​വ​ലി​ലി​ൽ​ ​ഉ​ണ്ട്.​ ​നൂ​റോ​ളം​ ​സി​നി​മ​ക​ളും​ ​ഡോ​ക്യൂ​മെ​ന്റ​റി​ക​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ​ഫെ​ഡ​റ​ൽ​ ​ഓ​ഫ് ​ഫി​ലിം​ ​സൊ​സൈ​റ്റി​സ് ​ഓ​ഫ് ​ഇ​ന്ത്യ​ ​കേ​ര​ള​ത്തി​ന്റെ​ ​സ്ട്രീ​മിം​ഗ് ​പ്ലാ​റ്റ്ഫോ​മാ​യ​ ​f​f​s​i​k​e​r​a​l​a​m.​o​n​l​i​n​e​ ​ലാ​ണ്.