ts-thirumoorthy

ആഗോളഭീകരത തുടച്ചുനീക്കാൻ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ സുപ്രധാന നിർദ്ദേശങ്ങളുമായി ഇന്ത്യ. ലോകം മുഴുവൻ ഇസ്ലാമിക ഭീകരരെ പരിശീലിപ്പിക്കുകയും സ്വയം ഭീകരതയുടെ ദുരന്തം ഏറ്റു വാങ്ങുകയും ചെയ്യുന്ന സിറിയയെ സാധാരണനിലയിലേക്ക് എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് ടി.എസ്.തിരുമൂര്‍ത്തി