
മേടം : വിനോദത്തിൽ ഏർപ്പെടും. മനഃസന്തോഷമുണ്ടാകും, സംസാരം പരുഷമാകരുത്.
ഇടവം : യാത്രകൾ വേണ്ടിവരും. സാമ്പത്തിക പുരോഗതി, നല്ല സന്ദേശങ്ങൾ ലഭിക്കും.
മിഥുനം : അംഗീകാരം ലഭിക്കും. ധനാഗമമുണ്ടാകും, പ്രവർത്തനമികവ്.
കർക്കടകം : പുതിയ പദ്ധതികൾ ആവിഷ്കരിക്കും, ജീവിത ശൈലിയിൽ മാറ്റം, സുഹൃത് ബന്ധം ശക്തമാകും.
ചിങ്ങം : പുതിയ അവസരങ്ങൾ, ചെലവുകൾ വർദ്ധിക്കും, പ്രവർത്തന വിജയം.
കന്നി : സമയം അനുകൂലം, അവസരങ്ങൾ വന്നുചേരും, ധന ചെലവ് അനുഭവപ്പെടും.
തുലാം : ധനം വന്നുചേരും, യാത്രകൾ വേണ്ടിവരും, പ്രാർത്ഥനകളാൽ വിജയം.
വൃശ്ചികം : സന്തോഷാനുഭവങ്ങൾ, അധിക ചെലവുണ്ടാകും, ദൗത്യങ്ങൾ നിർവഹിക്കും.
ധനു : കാര്യതടസങ്ങൾ മാറും. സാഹചര്യങ്ങൾ അനുകൂലമാകും. ഇന്റർവ്യൂവിൽ പങ്കെടുക്കും.
മകരം : കാര്യവിജയം, പ്രതിസന്ധികൾ തരണം ചെയ്യും. ഒൗദ്യോഗിക നേട്ടം.
കുംഭം : ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. അശുഭ ചിന്തകൾ ഉപേക്ഷിക്കും. സാഹചരങ്ങൾ അനുകൂലമാകും.
മീനം : ജോലി സ്ഥിരത, മനഃസന്തോഷം വർദ്ധിക്കും. വസ്ത്രാഭരണങ്ങൾ ലഭിക്കും.