kummanam-rajasekharan

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ജയിച്ചുകയറാൻ മുന്നണികൾ വിയർക്കേണ്ടി വരും. ഒ രാജഗോപാലിലൂടെ കൈപ്പിടിയിൽ ഒതുക്കിയ നേമം ഇത്തവണയും ബി ജെ പിയെ തന്നെ തുണയ്‌ക്കുമോയെന്നാണ് കണ്ടറിയേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പാർലമെന്റ്-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി മണ്ഡലത്തിൽ നടത്തിയ തേരോട്ടം തളയ്‌ക്കാൻ യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് കെ മുരളീധരനെയാണ്. ശക്തമായ വെല്ലുവിളി ഉയർത്തി മണ്ഡലത്തിലെ മുൻ എം എൽ എയായ വി ശിവൻകുട്ടിയും കാടടച്ച പ്രചാരണമാണ് നടത്തുന്നത്. മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ ചിത്രം കേരളകൗമുദിയുടെ രാഷ്ട്രീയ ലേഖകൻ സി പി ശ്രീഹർഷൻ വിലയിരുത്തുന്നു..