കൊച്ചി: സംഗീത സംവിധായകൻ എളമക്കര പുതുക്കലവട്ടം സിറിൻ നിവാസിൽ മനു രമേശന്റെ ഭാര്യ ഡോ. ഉമാദേവി ( 36 അസി.പ്രൊഫ. അമൃത സ്‌കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസ് കൊച്ചി) നിര്യാതയായി. സംസ്‌കാരം ഇന്ന്. മകൾ: യു.കെ.ജി വിദ്യാർത്ഥിനി മായിക. ജയ്‌പൂരിൽ സ്ഥിരതാമസമാക്കിയ മലയാളി ഉണ്ണിക്കൃഷ്ണൻ നായരുടേയും മംഗളാംബികയുടേയും മകളാണ്. കവി എസ്. രമേശൻ നായരുടെ മകനാണ് മനു.