vellappally-natesan

കോൺഗ്രസിന് തന്നെ വേണ്ടെന്ന് മനസിലാക്കിയപ്പോൾ തലമുണ്ഡനം ചെയ്ത് പ്രതീകാത്മക ബലികർമ്മം നടത്താൻ കാണിച്ച ലതികാസുഭാഷിന്റെ ചങ്കൂറ്റത്തിന് കൊടുക്കണം ഒരു കുതിരപ്പവനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ