ramesh-chennithala

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കൈയിലുള്ളത് 25,000 രൂപ. ഭാര്യ അനിത രമേശിന്റെ സമ്പാത്യം 1.61കോടി യുമുണ്ട്. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്‌മൂലത്തിലാണ് സ്വത്ത് വിവരമുള്ളത്