lathika-subash-poster

സ്വതന്ത്ര മതിൽ... ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിന്റെ പോസ്റ്ററുകൾ മണ്ഡലത്തിൽ സ്ഥാപിച്ചപ്പോൾ. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്ത് നിന്നുള്ള കാഴ്ച.