ഓ മൈ ഗോഡിൽ ഈ വാരം മോഡലിംഗിന് എത്തിയ ഭാര്യയ്ക്ക് മോഡലായ ഭർത്താവ് കൊടുക്കുന്ന പണിയുടെ രസക്കഥയാണ് പറഞ്ഞത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തുന്ന മോഡലുകളിലെ ഭർത്താവ് ഭാര്യയെ പറ്റിക്കുകയായിരുന്നു.

oh-my-god