ഭാഗ്യം തുണക്കട്ടെ... തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ശക്തൻ പച്ചക്കറി മാർക്കറ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ സമീപിച്ച ഭിന്ന ശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി എടുക്കുന്നു.