veena-prasanth-vv


രാഷ്ട്രീയസാഹചര്യങ്ങൾക്കനുസരിച്ച് മാറി ചിന്തിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. മണ്ഡലത്തെ കൈവെള്ളയിൽ വച്ചു നോക്കുന്നവരെ കൈവിടില്ല. വ്യക്തിപ്രഭാവവും നായർവോട്ടുകളും വികസന കാഴ്ചപ്പാടുകളും ഇവിടെ നിർണായകം.