സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ താൻ നിരപരാധിയാണെന്ന് ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂർ. ആരുടെയൊക്കെയോ ഭാവനയാണ് കുറ്റപത്രത്തിലുള്ളതെന്നും കോടതിയിൽ അദ്ദേഹം വ്യക്തമാക്കി.