
മേടം : ചിരകാലാഭിലാഷം സഫലമാകും. സമ്മാന പദ്ധതികളിൽ നേട്ടം. പ്രവർത്തനവിജയം.
ഇടവം : സദ്ചിന്തകൾ വർദ്ധിക്കും. സാഹചര്യങ്ങളെ അനുകൂലമാക്കും. യാത്രകൾ ഗുണം ചെയ്യും.
മിഥുനം : വിജയ സാധ്യത വർദ്ധിക്കും. തൃപ്തികരമായ പ്രവർത്തനങ്ങൾ, അപാകതകൾ പരിഹരിക്കും.
കർക്കടകം : ഉന്നതരുമായി സൗഹൃദബന്ധം, തൊഴിൽ പുരോഗതി, ചുമതലകൾ വർദ്ധിക്കും.
ചിങ്ങം : തൊഴിൽ പുരോഗതി, അർഹമായ സ്ഥാനം ലഭിക്കും, വിശ്വാസം വർദ്ധിക്കും.
കന്നി : അധികാര സ്ഥാനം ലഭിക്കും. പരിശ്രമം ഗുണം ചെയ്യും. കാര്യങ്ങളിൽ ശ്രദ്ധ വേണം.
തുലാം : വീട് നവീകരിക്കും. ആരോഗ്യം പരിപാലിക്കും. സമയം അനുകൂലമാകും.
വൃശ്ചികം : ക്രമാനുഗതമായ വളർച്ച. കാര്യനിർവഹണത്തിൽ ശ്രദ്ധ. യാത്രകൾ ഗുണം ചെയ്യും.
ധനു : കാര്യങ്ങൾ അനുകൂലമാകും. വിവേകത്തോടെ പെരുമാറും. സാഹചര്യങ്ങൾ അനുകൂലമാകും.
മകരം: സാമ്പത്തിക നേട്ടം, പ്രതീക്ഷകൾ സഫലമാകും. വിജ്ഞാനം ആർജ്ജിക്കും.
കുംഭം : കാര്യപുരോഗതി, യാത്രാഗുണം, ബന്ധുക്കളുമായി രമ്യത.
മീനം : പ്രയത്നങ്ങൾക്ക് അംഗീകാരം. സാമ്പത്തിക നേട്ടം. വിദ്യാപുരോഗതി.