
ഉറക്കത്താളിൽ... കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം കിടന്നുറങ്ങുന്ന സ്ത്രീ. ക്ഷീണമകറ്റി ഊർജം കൈവരിക്കാനും, വിഷമതകൾ മറന്ന് പ്രതീക്ഷയുടെ നാളെയെ വരവേൽക്കാനും ഉറക്കത്തെക്കാൾ ഉത്തമം മറ്റൊന്നുമില്ല. സുഖകരമായ നിദ്ര ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ന് ലോക ഉറക്കദിനം.