
നവാഗതനായ പുലരി ബഷീർ രചനയും, സംവിധാനവും നിർവഹിക്കുന്ന ക്യാബിൻ എന്ന ചിത്രത്തിൽ ജോയ് മാത്യു ,തമിഴ്നടൻ പ്രിൻസ്,എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ക്യാബിൻ വ്യത്യസ്തമായ ഒരു റോഡ് മൂവിയാണ്.
കൈലാഷ്, മാമുക്കോയ, ജാഫർ ഇടുക്കി, ഷിയാസ് കരീം, ജയ് താക്കൂർ, സലാം ബാപ്പു, പ്രകാശ് പയ്യാനക്കൽ, ലെവിൻ, ഹരിശ്രീ യൂസഫ്, ശംസു, അബൂൽ അഹല, റോണ ജോ, അംബികാ മോഹൻ, കുളപ്പുള്ളി ലീല ,നീന കുറുപ്പ് ,അഷത വരുൺ, ധനം കോവൈ, സുകന്യ കൃഷ്ണ, കല, ലൈല എന്നിവരാണ് മറ്റു താരങ്ങൾ.ലൈസ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലൈസതെരേസ നിർമ്മിക്കുന്ന ചിത്രത്തിന് ബൊറ്റ ബാല ഭരണി ഛായാഗ്രഹണം നിർവഹിക്കുന്നു.
ഗാനരചന - ഷഹീറ നസീർ ,ജോ പോൾ, കൃഷ്ണകുമാർ ,സംഗീതം -ഹിഷാം അബ്ദുൾ വഹാബ്, ആലാപനം -നജീം അർഷാദ്, ഹരിശങ്കർ, മുകേഷ്, ഹിഷാം അബ്ദുൾ വഹാബ്, ലൈസതെരേസ ,എഡിറ്റർ -ശ്രീനിവാസ്.