vote

ഒല്ലൂർ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന മലയോര സംരക്ഷക സമിതിയുടെ സ്ഥാനാർത്ഥി കെ.കെ ജോർജ്ജ് കാക്കശേരി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പാളതൊപ്പി അണിഞ്ഞ് തൂമ്പയുമായി കളക്ട്രേറ്റിലേക്ക് പോകുന്നു.