അങ്കപ്പുറപ്പാട്... കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി മിനി സിവിൽ സ്റ്റേഷനിലേക്ക് എടുത്ത് കൊണ്ടുപോകുന്ന പ്രവർത്തകർ.