
ഡൊഡോമ: ടാൻസാനിയൻ പ്രസിഡന്റായി സാമിയ സുലുഹു ഹസൻ സ്ഥാനമേറ്റു. ഹൃദ്റോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോൺ മഗുഫുലി (61) അന്തരിച്ച ഒഴിവിലേക്കാണ് നിയമനം ടാൻസാനിയയിൽ പ്രസിഡന്റ് പദവിയിലേറുന്ന ആദ്യ വനിതയാണിവർ.2015ലാണ് ആദ്യമായി സാമിയ മഗുഫുലിക്കു കീഴിൽ വൈസ് പ്രസിഡന്റാകുന്നത്.