
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന കള മാർച്ച് 25 ന് റിലീസിനെത്തും. ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്.സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് 'കള" എന്ന ചിത്രത്തിലൂടെ സംവിധായകൻ രോഹിത് വി. എസ് പറയുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ,