aa

ടൊ​വി​നോ​ ​തോ​മ​സ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​ക​ള​ ​മാ​ർ​ച്ച് 25​ ​ന് ​റി​ലീ​സി​നെ​ത്തും.​ ​ചി​ത്ര​ത്തി​ന് ​എ​ ​സ​ർ​ട്ടി​ഫി​ക്കേ​റ്റാ​ണ് ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​സ്വാ​ഭാ​വി​ക​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​ഭ​യ​ത്തെ​യാ​ണ് ​'​ക​ള​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​രോ​ഹി​ത് ​വി.​ ​എ​സ് ​പ​റ​യു​ന്ന​ത്.​ ​അ​ഡ്വ​ഞ്ചേ​ഴ്‌​സ് ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ജൂ​വി​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ് ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​സി​ജു​ ​മാ​ത്യു​വും,​നേ​വി​സ് ​സേ​വ്യ​റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്നു.​ ​സ​ഹ​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​രോ​ഹി​ത് ​വി​ ​എ​സ്,​ ​അ​ഖി​ൽ​ ​ജോ​ർ​ജ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ഖി​ൽ​ ​ജോ​ർ​ജ്, എ​ഡി​റ്റ​ർ​ ​ച​മ​ൻ​ ​ചാ​ക്കോ,