
തിരുവനന്തപുരം; ഡൽഹയിൽ ഈ മാസം 23 മുതൽ 27 വരെ നടക്കുന്ന 43 മത് ജൂനിയർ ആൺകുട്ടികളുടെ ദേശീയ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ എസ്.എസ്. നിഖിൽ(തിരുവനന്തപുരം ) നയിക്കും.
അനൂപ് എം.എസ്, മുഹമ്മദ് ഫൈസൽ എസ്, ജിപ്സൺ ക്രിസ്തുരാജ്, അദിത്ത് കൃഷ്ണൻ എം.പി, അമൽ ടോംസ്, നിർമ്മൽ സിറിയക്, ആസിഫ് അനസ്, ജിഷ്ണു കെ.എം, അലെൻ ബിജു ഇ, ഹരികൃഷ്ണ എം.ബി, അരുൺ കെ.എസ്, ആകാശ് പി.ആർ, ദ്വൈരരാജ് എൻ, റോമി, അജ്മൽ ഇബ്രാഹിം എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. സുജിത് ആർ ആണ് കോച്ച്. മാനേജർ വിൻസെന്റ് ഫ്രാൻസിസ്