തക്കല: കിഴക്കേ കൽക്കുറിച്ചി കിഴക്കേ പിത്തൻവീട്ടിൽ എസ്. പരമേശ്വരൻ നായർ (88) നിര്യാതനായി. ഭാര്യ: സുലോചന ദേവീ. മകൾ: ആഷ. പി.എസ്. മരുമകൻ: സതീഷ്‌കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.