ചൂടൻ പ്രചാരണം... തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും കപ്പലണ്ടി വാങ്ങി കഴിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ.