travel-ban

കുവൈറ്റ് സിറ്റി: വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് തുടരുമെന്നറിയിച്ച് കുവൈറ്റ്. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കൾ, ഗാർഹികത്തൊഴിലാളികൾ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങൾക്കു മാത്രമാണ് കുവൈറ്റിലേക്ക് യാത്രാനുമതി ഉള്ളത്.