ശ്രീകാര്യം: കല്ലംപള്ളി മേലേകുന്നിൽ വീട്ടിൽ ഗണേശൻ.ജി.എസിന്റെ ഭാര്യ മൃണാളിനി ദേവി (ബിന്ദു - 48) നിര്യാതയായി. മക്കൾ: ശരത്.ജി, അനന്തു.ജി. സംസ്‌കാരം ശനിയാഴ്ച തൈക്കാട് ശാന്തികവാടത്തിൽ.