ധർമേന്ദ്ര എന്ന സൂപ്പർതാരത്തോടുള്ള ആരാധന മൂത്ത് ജീവിതവും സിനിമ പോലെയാക്കിയ ആളാണ് ബീഹാർ സ്വദേശി ധനൈ സാ. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ യാത്രയ്ക്ക് മറ്റൊരു ലക്ഷ്യമുണ്ട് വീഡിയോ: രോഹിത്ത് തയ്യിൽ