അഞ്ചു വർഷത്തിനകം ഇന്ത്യ വാഹന നിർമ്മാണ ഹബ്ബാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാഹനം പൊളിക്കൽ നയത്തിന്റെ കരട് ലോക്‌സഭയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം